HOME
DETAILS
MAL
പ്രതികള്‍ റിമാന്‍ഡില്‍
backup
May 24 2016 | 23:05 PM
താമരശ്ശേരി: കാട്ടില്‍ മുള്ളന്‍ പന്നിയ വേട്ടയാടിയ കേസിലെ പ്രതികളെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തു. മൈലെള്ളാപാറ സ്വദേശികളായ ഷാജി ആലുങ്കല്‍(42) റെജി കുന്നേല്‍ പുളിന്തിട്ട(48) എന്നിവരാണ് റിമാന്റിലായത്. പ്രതികള്‍ താമരശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫിസില്‍ കഴിഞ്ഞ ദിവസം കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."