HOME
DETAILS

പൊലിസ് മര്‍ദനം: സുബീഷിന്റെ മൊഴിയെടുത്തു

  
backup
January 08, 2017 | 12:31 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%81%e0%b4%ac%e0%b5%80%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d

കൂത്തുപറമ്പ്: പൊലിസ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്നാരോപിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്രയിലെ സുബീഷ് നല്‍കിയ പരാതിയില്‍ കോടതി മൊഴിയെടുത്തു. മോഹനന്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്ത ശേഷം ഡിവൈ.എസ്.പിമാരായ പ്രിന്‍സ് അബ്രഹാം, സദാനന്ദന്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലിസ് സംഘം തന്നെ ക്രൂരമായി മര്‍ദിച്ചെന്നാരോപിച്ച് സുബീഷ് നല്‍കിയ പരാതിയില്‍ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി.കെ സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ് മൊഴി രേഖപ്പെടുത്തിയത്. മോഹനനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി കൊടുത്തുവെന്നായിരുന്നു സുബീഷിനെതിരെയുള്ള കുറ്റം. ജി പവിത്രന്‍ വധക്കേസില്‍ കൂടി ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ കേസിന്റെ റിമാന്‍ഡ് കാലാവധി നീട്ടാനായി ഹാജരാക്കിയപ്പോഴാണ് സുബീഷ് പൊലിസ് മര്‍ദനത്തെകുറിച്ച് കോടതിയില്‍ പരാതിപ്പെട്ടത്. പരാതിയില്‍ സാക്ഷികളെ ഹാജരാക്കി മൊഴിയെടുക്കുന്നതിനായി കേസ് അടുത്ത മാസം മൂന്നിലേക്കു മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  a month ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  a month ago
No Image

വിലക്കയറ്റം തടയാന്‍ ഖത്തറില്‍ വ്യാപക പരിശോധന

qatar
  •  a month ago
No Image

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

Kerala
  •  a month ago
No Image

കോടതിയലക്ഷ്യം ഭയന്ന് സർക്കാർ നടപടി; എം.ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി;സിഎടി ഉത്തരവ് നടപ്പിലാക്കി സർക്കാർ

Kerala
  •  a month ago
No Image

നാട്ടിലെത്താൻ ചാർട്ടേഡ് വിമാനവുമായി പ്രവാസി സംഘടനകൾ; ആശ്വാസവാർത്തക്ക് മികച്ച പ്രതികരണം

Saudi-arabia
  •  a month ago
No Image

റമദാൻ വിപണിയിൽ നാരങ്ങയ്ക്ക് 'പൊള്ളുന്ന' വില; വിയറ്റ്നാം നാരങ്ങയ്ക്ക് മൂന്നിരട്ടി വർധന

International
  •  a month ago
No Image

ബഹ്‌റൈനിന് ഐക്യദാർഢ്യം; ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

International
  •  a month ago
No Image

വിദ്യാർഥി സംഘടനാ നേതാക്കൾ ലഹരിക്ക് അടിമകൾ; പരിശോധന നടത്തിയാൽ വിവരം പുറത്തുവരും; ആരോപണങ്ങളുമായി വി.സി ഡോ മോഹനൻ കുന്നുമ്മൽ

Kerala
  •  a month ago
No Image

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പരിശോധന; കൃഷി വിപണികള്‍ സന്ദര്‍ശിച്ച് മുനിസിപ്പാലിറ്റി മന്ത്രി

qatar
  •  a month ago