HOME
DETAILS
MAL
'വാര്‍ത്ത വാസ്തവവിരുദ്ധം'
backup
January 08 2017 | 00:01 AM
തിരുവനന്തപുരം: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ മക്കളെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ തന്നെയാണോ പഠിപ്പിക്കുന്നതെന്ന കാര്യം പരിശോധിക്കുന്നതിന് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."