HOME
DETAILS
MAL
'കേരള ജനപക്ഷം'; പി.സി ജോര്‍ജിന്റെ പുതിയ പാര്‍ട്ടി
backup
January 08 2017 | 00:01 AM
തിരുവനന്തപുരം:'കേരള ജനപക്ഷം' എന്ന പേരില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. കേരള കോണ്‍ഗ്രസ് സെക്കുലര്‍ പിരിച്ചുവിട്ടാണു അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്.
ഈ മാസം 30നാണ് പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വന്‍ഷന്‍. നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രക്ഷോഭവുമായാണു പാര്‍ട്ടിയുടെ രംഗപ്രവേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."