HOME
DETAILS

സമരക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

  
backup
January 11 2017 | 02:01 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d-2

 

താമരശേരി: കോടതി ഉത്തരവ് ലംഘിച്ച് ഗെയില്‍ അധികൃതര്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ താമരശേരി പഞ്ചായത്തിലെ ചാലക്കരയില്‍ നടത്തിയ സര്‍വേ തടയാനെത്തിയ സംയുക്ത സമരസമിതി ഭാരവാഹികളെയും നാട്ടുകാരെയും പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സമരസമിതിയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പ്രകടനം നടത്തി.
അകാരണമായി അറസ്റ്റ് ചെയ്ത നാട്ടുകാരെയും സമരക്കാരെയും വിട്ടയക്കണമെന്നും പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ ആഹ്വാന പ്രകാരം ഉച്ചയ്ക്ക് ശേഷം രണ്ടുമുതല്‍ അഞ്ചുവരെ താമരശ്ശേരിയില്‍ വ്യാപാരികള്‍ കടകളടച്ചു.
പ്രതിഷേധ പരിപാടിക്ക് പി.എസ് മുഹമ്മദലി, പി. ഗിരീഷ് കുമാര്‍, സി.കെ വേണുഗോപാല്‍, വത്സന്‍ മേടോത്ത്, പി.പി ഹാഫിസുറഹ്മാന്‍, എം. സുല്‍ഫീക്കര്‍, സുബൈര്‍ വെഴുപ്പൂര്‍, ശിവദാസന്‍, കെ.സി അന്‍വര്‍, അഡ്വ. ബിജു കണ്ണന്തറ, ഇഖ്ബാല്‍ പൂക്കോട്, അഷ്‌റഫ് പരപ്പന്‍പൊയില്‍, പി. റഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു ആനന്ദ്, ജെസി ശ്രീനിവാസന്‍, വസന്ത ചന്ദ്രന്‍, ഷൈലജ, മഞ്ജിത കുറ്റിയാക്കില്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‍പോർട്ട് നിയമത്തിൽ പുതിയ മാറ്റങ്ങൾ; പുതിയ ചട്ടം ആർക്കൊക്കെ ബാധകമാവും, കൂടുതലറിയാം

latest
  •  10 days ago
No Image

വെങ്കിടേഷ് അയ്യരല്ല, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  10 days ago
No Image

ഷോപ്പിങ് മാളുകൾ കൂടുതൽ സമയം പ്രവർത്തിക്കും; വെടിക്കെട്ട്, വിവിധ പരിപാടികൾ എന്നിങ്ങനെ റമദാൻ കളറാക്കി ദുബൈ

uae
  •  10 days ago
No Image

ഫുട്ബോളിൽ ആ രണ്ട് താരങ്ങൾ റൊണാൾഡോയെക്കാൾ മുകളിൽ നിൽക്കും: ബ്രസീലിയൻ സൂപ്പർതാരം

Football
  •  10 days ago
No Image

വാഹനങ്ങൾ മോഷ്ടിച്ച് വില പിടിപ്പുള്ള സാധനങ്ങൾ കവർന്ന രണ്ടംഗ സംഘത്തെ പിടികൂടി കുവൈത്ത് പൊലിസ് 

Kuwait
  •  10 days ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിക്കാന്‍ ശ്രമം; മലയാളി പിടിയില്‍

Saudi-arabia
  •  10 days ago
No Image

പുനരധിവാസം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യം; വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  10 days ago
No Image

ഉപഭോക്തൃ സേവനങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നത് വിലക്കി സഊദി സെന്‍ട്രല്‍ ബാങ്ക്

latest
  •  10 days ago
No Image

'അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ'; ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ

Kerala
  •  10 days ago
No Image

സഊദിയില്‍ എണ്ണ കണ്ടെത്തിയിട്ട് 87 വര്‍ഷം; മാറ്റങ്ങളുടെയും പരിവര്‍ത്തനത്തിന്റെയും പാതയിലെ നെടുംതൂണായി എണ്ണ ഉല്പ്പാദനം

Saudi-arabia
  •  10 days ago