HOME
DETAILS

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍

  
സുധീര്‍ കെ. ചന്ദനത്തോപ്പ് 
March 03, 2025 | 3:19 AM

Upload your eye test results now doctor

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനുള്ള കണ്ണ് പരിശോധനാ ഫലം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. ഇതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ചു. കണ്ണ് പരിശോധനയ്ക്ക് ശേഷം സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍ക്ക് തന്നെ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം വരുന്നത്. നിലവില്‍ ഡോക്ടറില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷകനാണ് അപ്‌ലോഡ് ചെയ്യേണ്ടത്. 

ഡ്രൈവിങ് ലൈസന്‍സ് നേരത്തെ തന്നെ ഡിജിറ്റലാക്കിയിരുന്നു. ഈമാസം ഒന്ന് മുതല്‍ വാഹന രജിസ്‌ട്രേഷന്‍ രേഖകളും ഡിജിറ്റലായി മാറിയിരുന്നു. പുതിയ സംവിധാനം വഴി ലൈസന്‍സ് പുതുക്കുന്ന നടപടികള്‍ ഉള്‍പ്പെടെ വേഗത്തിലാക്കാന്‍ കഴിയും. 
ഡോക്ടര്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നേരിട്ട് അപ്‌ലോഡ് ചെയ്യുന്നതിനാല്‍ ഡോക്ടര്‍മാരുടെ ഉത്തരവാദിത്വം വര്‍ധിക്കും.  

ഡോക്ടറുടെ യോഗ്യത ഉള്‍പ്പെടെ സൈറ്റിലുണ്ടാകും. പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് തെളിഞ്ഞാല്‍ ഡോക്ടര്‍ക്കെതിരേ പരാതിപ്പെടാനും കഴിയും. ഇതുവഴി വ്യജ സര്‍ട്ടിഫിക്കറ്റുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇടനിലക്കാര്‍ ശേഖരിച്ച് കൊണ്ടുവരുന്ന അപേക്ഷകള്‍ ഒരുമിച്ച് സാക്ഷ്യപ്പെടുത്തി നല്‍കുന്ന ഡോക്ടര്‍മാരുമുണ്ട്. ഇവര്‍ക്കെതിരേ ഡോക്ടര്‍മാര്‍തന്നെ പരാതിപ്പെട്ടിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  a day ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  a day ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  a day ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  a day ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  a day ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  a day ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  a day ago
No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  2 days ago
No Image

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

Cricket
  •  2 days ago
No Image

ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

Kerala
  •  2 days ago