HOME
DETAILS
MAL
അല്‍ഖാഇദ ആക്രമണത്തിലെ കുറ്റവാളിക്ക് വധശിക്ഷ
backup
May 25 2016 | 18:05 PM
റിയാദ്: ആറു വിദേശികളും ഒരു സഊദി സുരക്ഷാ ഉദ്യോഗസ്ഥനും മരിക്കാനിടയായ അല്‍ഖാഇദ തീവ്രവാദ ആക്രമണ കേസില്‍ ഒരാളെ ക്രിമിനല്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. പടിഞ്ഞാറന്‍ പെട്രോ കെമിക്കല്‍ സിറ്റിയായ യാമ്പുവില്‍ 2004 ല്‍ നടന്ന ആക്രമണത്തില്‍ അമേരിക്ക, ബ്രിട്ടന്, കനേഡിയ, ആസ്ത്രേലിയ, സഊദി പൗരന്മാരായിരുന്നു കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."