HOME
DETAILS
MAL
പാന്‍ കാര്‍ഡിന് പിഴിയുന്നു: അക്ഷയ കേന്ദ്രത്തിനെതിരേ പരാതി
backup
January 12 2017 | 06:01 AM
ചൊക്ലി: കരിയാട് അക്ഷയ കേന്ദ്രത്തില്‍ പുതുതായി പാന്‍ കാര്‍ഡിന് അപേക്ഷ നല്കുന്നവരില് നിന്നു അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന് പരാതി.
കരിയാട് അക്ഷയ കേന്ദ്രത്തിനെതിരെയാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.
പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നതിനായി അക്ഷയ കേന്ദ്രത്തെ സമീപിച്ച നസീമ ഹമീദ് എന്ന സ്ത്രീയോട് അമിത തുക ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.
107 രൂപയുള്ളിടത്ത് 200രൂപ ആവശ്യപ്പെട്ടുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ കിടഞ്ഞി ഹമീദ് ജില്ലാ കലക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. ഹമീദിന്റെ ഭാര്യയാണ് നസീമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."