HOME
DETAILS
MAL
ഐസ്‌ക്രീം പാര്‍ലര്‍ തീവച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
backup
January 12 2017 | 06:01 AM
കാസര്‍കോട്: പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഐസ് കിങ് പാര്‍ലര്‍ തീയിട്ടു നശിപ്പിച്ച കേസില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുന്നില്‍ താമസക്കാരനായ ജിഫ്രി(45)യാണ് അറസ്റ്റിലായത്. കഴിഞ്ഞ എട്ടിനു രാത്രിയിലാണു സംഭവം. ഉടമ കുമ്പള ഇസ്ഹാക്കിന്റെ പരാതിയിലാണ് അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."