HOME
DETAILS

പുറത്താക്കപ്പെട്ട ഭാരവാഹികള്‍ക്ക് ക്രിക്കറ്റ് ഭരണത്തില്‍ ഇടപെടാനാവില്ലെന്ന് ലോധ കമ്മിറ്റി

  
backup
January 12 2017 | 23:01 PM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%b5%e0%b4%be



ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട ബി.സി.സി.ഐ ഭാരവാഹികള്‍ക്ക് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ബി.സി.സി.ഐ യോഗങ്ങളിലും ബി.സി.സി.ഐയെ പ്രതിനിധീകരിച്ച്  ഐ.സി.സി യോഗങ്ങളിലും പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ലോധ കമ്മിറ്റി. നിര്‍ദേശങ്ങള്‍ വിശദീകരക്കവേയാണ് ജസ്റ്റിസ് ലോധ ഇപ്രകാരം വ്യക്തമാക്കിയത്. അതേസമയം ഇവര്‍ക്ക് ക്രിക്കറ്റ് ഭരണത്തില്‍ യാതൊരു വിധ ഭാരവാഹിത്വവും ഉണ്ടാവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. നേരത്തെ പുറത്താക്കപ്പെട്ട ഭാരവാഹികള്‍ സംസ്ഥാന അസോസിയേഷനുകളില്‍ അംഗത്വം നേടുമെന്നും ഇവര്‍ അതത് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ബി.സി.സി.ഐ യോഗങ്ങളിലും പങ്കെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പഴുതുകളടയ്ക്കാന്‍ ലോധ കമ്മിറ്റി തീരുമാനിച്ചത്. ഇതോടെ പുറത്താക്കപ്പെട്ട ബി.സി.സി.ഐ സെക്രട്ടറി  അജയ് ഷിര്‍ക്കെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധിയായി നിയമിച്ച നടപടിക്ക് സാധുതയില്ലാതാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago