HOME
DETAILS

മനോജ് വധം: വിധി പ്രഖ്യാപനം 19ന്

  
backup
January 14 2017 | 01:01 AM

%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8


തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികളായി റിമാന്‍ഡില്‍ കഴിയുന്ന 15 സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യഹരജിയില്‍ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ടശേഷം ഹരജിയില്‍ വിധി പ്രഖ്യാപിക്കാനായി ജഡ്ജി വി. ജയറാം കേസ് ഈ മാസം 19 ലേക്ക് മാറ്റി.
കേസിലെ കിഴക്കെ കതിരൂരിലെ കാട്ടില്‍ മീത്തല്‍ വീട്ടില്‍ വിക്രമന്‍ (44), കുനിയില്‍ വീട്ടില്‍ ജിജേഷ് (35), മാലൂര്‍ കുന്നുമ്മല്‍ വീട്ടില്‍ ലുധിയ നിവാസില്‍ ടി. പ്രഭാകരന്‍ (41), കതിരൂര്‍ വേറ്റുമ്മലിലെ ഒതയോത്ത് വീട്ടില്‍ ഷിബിന്‍ (37), കോട്ടയംപൊയില്‍ സ്വദേശി ചൂളാവില്‍ വീട്ടില്‍ പി. സുജിത്ത് (32), കതിരൂര്‍ നന്ദ്യത്ത് വീട്ടില്‍ വിനോദ് (36), മാലൂര്‍ കാവിന്‍മൂല സ്വദേശി മീത്തല തച്ചറത്ത് റിജു (29), മാലൂര്‍ തോലമ്പ്രയിലെ സിനില്‍ നിവാസില്‍ സിനില്‍ (36), മാലൂര്‍ കാവിന്‍മൂലയിലെ മീത്തലെ തച്ചറോത്ത് ബിജു എന്ന പൂവാടന്‍ വിജേഷ് (36) തുടങ്ങി റിമാന്‍ഡില്‍ കഴിയുന്ന 15 പ്രതികളുടെ ജാമ്യഹരജിയിലാണ് ഇന്നലെ കോടതി വാദംകേട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-21-04-2025

PSC/UPSC
  •  7 days ago
No Image

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ

Kerala
  •  7 days ago
No Image

സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്

latest
  •  7 days ago
No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  7 days ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  7 days ago
No Image

ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍

Saudi-arabia
  •  7 days ago
No Image

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർ‌ടി‌ഒ

latest
  •  7 days ago
No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  7 days ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  7 days ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  7 days ago