HOME
DETAILS
MAL
മെഡക്‌സിന് തിരക്കേറുന്നു
backup
January 14 2017 | 01:01 AM
മെഡിക്കല്‍കോളജ്: മനുഷ്യശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രദര്‍ശനത്തെക്കുറിച്ചും മെഡിക്കല്‍കോളജില്‍ പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനകാഴ്ചയ്ക്കു തിരക്കേറുന്നു. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന മെഡക്‌സ് പ്രോഗ്രാം രാത്രി 8 മണിക്കാണ് അവസാനിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. 100 രൂപയാണ് പ്രദര്‍ശനം കാണാനുള്ള ടിക്കറ്റ് നിരക്ക്. ഒരുമാസത്തോളം പ്രദര്‍ശനം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വളരെ വിസ്മയങ്ങളാണ് കാഴ്ചയിലുടനീളം ഉള്ളത്. വിദൂരങ്ങളില്‍നിന്നും ആളുകള്‍ പ്രദര്‍ശനം കാണാന്‍ എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."