HOME
DETAILS
MAL
ചൈനയ്ക്ക് ഭാരോദ്വഹനത്തില്‍ വിലക്ക് വന്നേക്കും
backup
January 14 2017 | 03:01 AM
ബെയ്ജിങ്: 2008ലെ ഒളിംപിക്‌സിലെ സാംപിളുകളുടെ പരിശോധനയില്‍ ഭാരോദ്വഹന താരങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചൈനയ്ക്ക് അന്തരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയേക്കും. സംഭവത്തില്‍ സ്വര്‍ണം നേടിയ കാവോ ലീ, ചെന്‍ ഷിക്‌സിയ, ലിയു ചുന്‍ഹോങ് എന്നിവരെ വിലക്കിയതായി ഐ.ഒ.സി വ്യക്തമാക്കി. തായ്‌വാന്‍, റഷ്യ, കസാക്കിസ്ഥാന്‍ തുടങ്ങിയവര്‍ക്ക് ഈ മെഡലുകള്‍ ലഭിച്ചേക്കും . കൂടുതല്‍ നടപടികളെടുക്കുമെന്ന് അന്താരാഷ്ട്ര കമ്മിറ്റി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."