
ഏച്ചിലാംവയല്‍ കുന്നില്‍ തീപിടിത്തം
പയ്യന്നൂര്‍: ജൈവവൈവിധ്യങ്ങളുടെ കലവറയായ ഏച്ചിലാംവയല്‍ കുന്നില്‍ തീപിടിത്തം. ഇന്നലെ ഉച്ചയോടെയാണ് കുന്നിന്‍ മുകളില്‍ തീപിടിച്ചത്. കശുമാവുകള്‍, നിരവധി മറ്റ് മരങ്ങള്‍, കുറ്റിചെടികള്‍ എന്നിവയെല്ലാം കത്തി നശിച്ചു.
കുന്നില്‍ നിന്നു പുക ഉയരുന്നത് കണ്ട പരിസരവാസികള്‍ എത്തിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്. കുന്നിന് മുകളിലേക്ക് ഫയര്‍ഫോഴ്‌സ് വാഹനത്തിന് എത്തിച്ചേരാന്‍ പ്രയാസം സൃഷ്ടിച്ചത് തീ പടരാന്‍ ഇടയാക്കി. മൂന്നിടങ്ങളിലായി പത്ത് ഏക്കറോളം പ്രദേശത്ത് തീ പടര്‍ന്നിരുന്നു. വാഹനം എത്താന്‍ കഴിയാത്ത പ്രദേശത്ത് തല്ലിക്കെടുത്തിയാണ് തീയണച്ചത്.
അപൂര്‍വമായ ചെറുസസ്യങ്ങള്‍ നിറഞ്ഞ പ്രദേശമാണ് ഏച്ചിലാംവയല്‍ കുന്ന്. വേനലില്‍ സമീപത്തെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം പ്രദാനം ചെയ്യുന്ന കുന്നില്‍ നിന്നും നേരത്തെ വ്യാപകമായി മണ്ണെടുത്തിരുന്നു. വര്‍ഷകാലത്ത് ഈ ഭാഗം ഇടിഞ്ഞ് വീണ് കുന്ന് നേര്‍ത്തു വരികയാണ്.
സാമൂഹ്യ വിരുദ്ധര്‍ കുന്നിന്‍ മുകളില്‍ താവളമാക്കുന്നതായി ആരോപണവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാസ്‍പോർട്ട് നിയമത്തിൽ പുതിയ മാറ്റങ്ങൾ; പുതിയ ചട്ടം ആർക്കൊക്കെ ബാധകമാവും, കൂടുതലറിയാം
latest
• 10 days ago
വെങ്കിടേഷ് അയ്യരല്ല, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
Cricket
• 10 days ago
ഷോപ്പിങ് മാളുകൾ കൂടുതൽ സമയം പ്രവർത്തിക്കും; വെടിക്കെട്ട്, വിവിധ പരിപാടികൾ എന്നിങ്ങനെ റമദാൻ കളറാക്കി ദുബൈ
uae
• 10 days ago
ഫുട്ബോളിൽ ആ രണ്ട് താരങ്ങൾ റൊണാൾഡോയെക്കാൾ മുകളിൽ നിൽക്കും: ബ്രസീലിയൻ സൂപ്പർതാരം
Football
• 10 days ago
വാഹനങ്ങൾ മോഷ്ടിച്ച് വില പിടിപ്പുള്ള സാധനങ്ങൾ കവർന്ന രണ്ടംഗ സംഘത്തെ പിടികൂടി കുവൈത്ത് പൊലിസ്
Kuwait
• 10 days ago
എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിക്കാന്‍ ശ്രമം; മലയാളി പിടിയില്‍
Saudi-arabia
• 10 days ago
പുനരധിവാസം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യം; വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
Kerala
• 10 days ago
ഉപഭോക്തൃ സേവനങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നത് വിലക്കി സഊദി സെന്‍ട്രല്‍ ബാങ്ക്
latest
• 10 days ago
'അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ'; ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ
Kerala
• 10 days ago
സഊദിയില്‍ എണ്ണ കണ്ടെത്തിയിട്ട് 87 വര്‍ഷം; മാറ്റങ്ങളുടെയും പരിവര്‍ത്തനത്തിന്റെയും പാതയിലെ നെടുംതൂണായി എണ്ണ ഉല്പ്പാദനം
Saudi-arabia
• 10 days ago
ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ദേശീയപാത ഗര്‍ഡര്‍ തകര്‍ന്നുവീണു
Kerala
• 10 days ago
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന് ഗൈ പിയേഴ്സ് ഓസ്കര് വേദിയില്‍
International
• 10 days ago
ഇനിയും മോചനമില്ല; അബ്ദുറഹീമിൻ്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി
Saudi-arabia
• 10 days ago
Ramadan In UAE | യുഎഇയിലുടനീളം പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സമയം പരിഷ്കരിച്ചു, ഷാര്‍ജ, ദുബൈ, അബൂദബി എമിറേറ്റുകളിലെ സമ്പൂര്‍ണ പാര്‍ക്കിംഗ് ഗൈഡ്
uae
• 10 days ago
2024ല്‍ യുഎഇയില്‍ പത്തുപേരില്‍ ആറുപേരും അപരിചിതരെ സഹായിക്കാന്‍ മുന്നോട്ടുവന്നെന്ന് ഗാലപ്പിന്റെ കണക്കുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായം നല്‍കിയത് 52% പേര്
uae
• 10 days ago
ഇസ്റാഈല്‍ അധിനിവേശം പറയുന്ന 'നോ അദര്‍ലാന്‍ഡ്' ന് ഓസ്കര്
International
• 10 days ago
നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി
Kerala
• 10 days ago
'ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നു,പഴയത് പോലെ ശസ്ത്രക്രിയ ചെയ്യാനാകുന്നില്ല': ഡോ. ജോര്‍ജ് പി. അബ്രഹാമിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.
Kerala
• 10 days ago
'സര്‍ക്കാറിനെ ഇനിയും കാത്തുനില്ക്കാന് കഴിയില്ല' മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ചു നല്കാന് മുസ്ലിം ലീഗ്
Kerala
• 10 days ago
കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ചുകൊന്നു, പിന്നാലെ പാലക്കാട്ടെ വീട്ടിലെത്തി ഭര്‍ത്താവ് ജീവനൊടുക്കി
Kerala
• 10 days ago
Dubai Traffic: യാത്രാസമയം 70 ശതമാനം വരെ കുറയ്ക്കും, ഗതാഗത തടസ്സത്തിന് പകുതി ആശ്വാസമാകും; ദുബൈ ഹോള്‍ഡിംഗുമായി ആറു ബില്ല്യണ്‍ ദിര്‍ഹത്തിന്റെ കരാറില്‍ ഒപ്പുവച്ച് RTA
uae
• 10 days ago