HOME
DETAILS
MAL
ഇന്റെക്‌സ്‌പോ - 2016 ഇന്ന്
backup
May 25 2016 | 21:05 PM
കണ്ണൂര്‍: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും എം.എസ്.എം.ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കേന്ദ്ര ചെറുകിട വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിലുള്ള ഇന്റെക്‌സ്‌പോ-2016 ഇന്ന് കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ കലക്ടര്‍ പി ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്.ഇ.ബി ചീഫ് എന്‍ജി നീയര്‍ സൂസന്‍ ജേക്കബ് മുഖ്യാതിഥിയായിരിക്കും. പി.വി വേലായുധന്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."