HOME
DETAILS

പിണറായിയും ഇ.പിയും നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയില്‍

  
backup
May 25 2016 | 21:05 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%87-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലെ 141ാം നമ്പര്‍ മുറിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് പ്രവര്‍ത്തിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപയോഗിച്ചിരുന്ന ഓഫിസ് മുറി തന്നെയാണിത്. ഇതേ നിലയിലെ 149 ാം നമ്പര്‍ മുറിയിലാണ് മന്ത്രി ഇ.പി.ജയരാജന്റെ ഓഫിസ്. നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ ഓഫിസായിരുന്നു ഇത്. രമേശ് ചെന്നിത്തലയുടെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന നോര്‍ത്ത് ബ്ലോക്കിലെ രണ്ടാം നിലയിലെ 131 ാം നമ്പര്‍ മുറി ഇനി മുതല്‍ തോമസ് ഐസക്കിന്റെ മുറിയാണ്. ഇതേ നിലയില്‍ അനൂപ് ജേക്കബിന്റെ ഓഫിസായിരുന്ന140 ാം നമ്പര്‍ മുറി ഇ. ചന്ദ്രശേഖരന്റെ ഓഫിസായി.


മറ്റു മന്ത്രിമാരുടെ ഓഫിസ് മുറികള്‍: ബ്രാക്കറ്റില്‍ മുന്‍ മന്ത്രിമാരുടെ പേരുകള്‍. നോര്‍ത്ത് ബ്ലോക്ക് ഒന്നാംനില റൂം 118 എ.കെ.ബാലന്‍(കെ.പി.മോഹനന്‍), റൂം 129 ജി. സുധാകരന്‍ (ഷിബു ബേബിജോണ്‍) നോര്‍ത്ത് സാന്‍ഡ്‌വിച് ബ്ലോക്ക് മൂന്നാംനില റൂം 216 കെ.കെ.ശൈലജ (കെ.എം.മാണി), രണ്ടാംനില റൂം 208 മാത്യു ടി.തോമസ് (ആര്യാടന്‍ മുഹമ്മദ്), മെയിന്‍ ബ്‌ളോക്ക് ഒന്നാം നില റൂം 358 എ.കെ.ശശീന്ദ്രന്‍ (കെ.സി.ജോസഫ്), റൂം 397 ടി.പി രാമകൃഷ്ണന്‍ (എ.പി.അനില്‍കുമാര്‍), സൗത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്ക് മൂന്നാം നില റൂം 532 ജെ. മെഴ്‌സിക്കുട്ടി അമ്മ (തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍)രണ്ടാം നില റൂം 521 പി.തിലോത്തമന്‍ (മഞ്ഞളാംകുഴി അലി), സൗത്ത് ബ്ലോക്ക് മൂന്നാം നില റൂം 648 രാമചന്ദ്രന്‍ കടന്നപള്ളി (കെ.ബാബു), രണ്ടാം നില റൂം 264 കടകംപള്ളി സുരേന്ദ്രന്‍ (പി.ജെ.ജോസഫ്), റൂം 267 വി.എസ്. സുനില്‍കുമാര്‍ (പി.കെ.ജയലക്ഷ്മി), ഒന്നാം നില റൂം 619 എ.സി. മോയ്തീന്‍ (സി.എന്‍. ബാലകൃഷ്ണന്‍), അനക്‌സ് ഒന്ന് നാലാംനില റൂം 401 കെ.ടി.ജലീല്‍ (എംകെ.മുനീര്‍) , അഞ്ചാം നില റൂം 501 കെ.രാജു (അബ്ദുറബ്ബ്), 505 സി.രവീന്ദ്രനാഥ് (വി.എസ്. ശിവകുമാര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago