HOME
DETAILS
MAL
ജിഷ്ണുവിന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കോടിയേരി
backup
January 15 2017 | 11:01 AM
തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സസ്‌പെന്‍ഷന്‍ നടപടി കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ഒരു സംരക്ഷണവും സര്‍ക്കാരില്‍ നിന്ന് കിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."