HOME
DETAILS

യു.പി.എസ്.സി റിക്രൂട്ട്‌മെന്റ്; കേന്ദ്ര സര്‍വീസില്‍ 817 ഡോക്ടര്‍ ഒഴിവുകള്‍; തിരുവനന്തപുരത്തും, കൊച്ചിയിലും പരീക്ഷയെഴുതാം

  
Web Desk
April 17 2024 | 13:04 PM

upsc doctor recruitment for mbbs students

സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസിലും റെയില്‍വെയിലും ഉള്‍പ്പെടെ മെഡിക്കല്‍ ഒഴിവുകളിലേക്ക് യു.പി.എസ്.സി നടത്തുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ആകെ 827 ഒഴിവുകളുണ്ട്. എണ്ണത്തില്‍ മാറ്റം വരാം. ജൂലൈ 14നുള്ള പരീക്ഷയ്ക്ക് തിരുവനന്തപുരത്തും, കൊച്ചിയിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഏപ്രില്‍ 30 വരെ അപേക്ഷ നല്‍കാം. 

www.upsconline.nic.in 

തസ്തിക& ഒഴിവ്

കാറ്റഗറി 1

* സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസില്‍ മെഡിക്കല്‍ ഓഫീസര്‍ ഗ്രേഡ് (ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസേഴേസ് സബ് കേഡര്‍) = 163 ഒഴിവുകള്‍. 

കാറ്റഗറി 2 

* റെയില്‍വേയില്‍ അസിസ്റ്റന്റ് ഡിവിഷനല്‍ മെഡിക്കല്‍ ഓഫീസര്‍ = 450 ഒഴിവുകള്‍. 

* ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഗ്രേഡ് 2 = 200 ഒഴിവുകള്‍. 

* ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ = 14 ഒഴിവുകള്‍. 

യോഗ്യത 

* എം.ബി.ബി.എസ് ജയം.

* അവസാന വര്‍ഷ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 

പ്രായം

* 2024 ഓഗസ്റ്റ് ഒന്നിന് 32 വയസ് തികയരുത്. 

* പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും, ഒബിസി വിഭാഗത്തിന് മൂന്നും ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പത്തും വര്‍ഷ ഇളവുണ്ടായിരിക്കും. 

* വിമുക്തഭടന്‍മാര്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. 

ഫീസ് 

  • 200 രൂപ. 

    * എസ്.ബി.ഐ ശാഖയില്‍ നേരിട്ടോ, ഓണ്‍ലൈനായോ ഫീസടയ്ക്കാം. 

    * സ്ത്രീകള്‍ക്കും, പട്ടിക വിഭാഗക്കാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 days ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 days ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 days ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 days ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 days ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 days ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 days ago