HOME
DETAILS
MAL
കടല്‍ഭിത്തി നിര്‍മാണം: മാര്‍ച്ച് നടത്തി
backup
May 25 2016 | 22:05 PM
അമ്പലപ്പുഴ: പുലിമുട്ടോടുകൂടിയുള്ള കടല്‍ഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തീരദേശവാസികള്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
പുറക്കാട് മുതല്‍ ആനന്ദേശ്വരംവരെ പുലിമുട്ടും കടല്‍ഭിത്തിയും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പുന്തല എസ്.വി.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കം നൂറ് കണക്കിനാള്‍ക്കാര്‍ മാര്‍ച്ച് നടത്തിയത്.
പിന്നീട് ഈ ആവശ്യമുന്നയിച്ച് പുറക്കാട് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."