HOME
DETAILS
MAL
സിഡ്‌കോ അഴിമതി: സജി ബഷീറിനെതിരേ വിജിലന്‍സ് കേസ്
backup
January 16 2017 | 06:01 AM
തിരുവനന്തപുരം: സിഡ്‌കോ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ എം.ഡി സജി ബഷീറിനെതിരേ വിജിലന്‍സ് കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. എസ്.പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏഴു പേരെ നിയമിക്കാന്‍ അനുമതി ലഭിച്ചിടത്ത് 27 പേരെ നിയമിക്കുകയും ഈ നിയമനത്തില്‍ ക്രമക്കേട് നടന്നതായും ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. മുന്‍ അഡീഷണല്‍ സെക്രട്ടറി പി.സി കാസിമിനെതിരേയും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."