HOME
DETAILS
MAL
വയനാട്ടില്‍ ബുധനാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും
backup
January 16 2017 | 12:01 PM
വയനാട്: ബുധനാഴ്ച വയനാട്ടില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പെട്രോളിയം ഡീലേര്‍സ് അസോസിയേഷന്‍ അറിയിച്ചു. ജില്ലയില്‍ കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."