HOME
DETAILS
MAL
മദ്യ വില്പന; പ്രതിയെ വിട്ടയച്ചു
backup
May 25 2016 | 22:05 PM
തൊടുപുഴ: വാഗമണ്‍ ടൗണില്‍ വെച്ച് മദ്യം വില്പന നടത്തി എന്നാരോപിച്ച് വാഗമണ്‍ പൊലിസ് സബ് ഇന്‍സ്പെക്ടര്‍ കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രതി വാഗമണ്‍ കണിയാംപറമ്പില്‍ വീട്ടില്‍ രാമന് മകന് ജഗദീഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടുകൊണ്ട് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഷാജഹാന് ഉത്തരവായി. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റുമാരായ കെ.ടി. തോമസ്, സാബു ജേക്കബ് മംഗലത്തില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."