ലക്ഷങ്ങളുടെ തേക്കിന്‍തടികള്‍ നശിക്കുന്നു
അടിമാലി: പൊന്‍മുടി ഫോറസ്റ്റ് സ്‌റ്റേഷന് സമീപം ലക്ഷങ്ങളുടെ തേക്കിന്‍ തടികള്‍ നശിക്കുന്നു. ബീനാമോള്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വെട്ടിയതും തൊണ്ടിമുതലായി പിടിച്ചെടുത്തതുമായ തടികളാണ് മഴയും വെയിലുമേറ്റ് നശിക്കുന്നത്.
ഇതോടൊപ്പം ഉണ്ടായിരുന്ന കൂറേ തടികള്‍ കഴിഞ്ഞ വര്‍ഷം ലേലം ചെയ്തിരുന്നു. ബാക്കി വന്ന തടികളാണ് ഓഫീസിന് സമീപം പൊതു റോഡിന്റെ സമീപത്ത് കൂട്ടിയിട്ടിരിക്കുന്നത്. ഇതില്‍ നിന്ന് തടികള്‍ മോഷണം പോയാല്‍ പോലും അറിയാത്ത സ്ഥിതിയാണുള്ളത്. സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ വൈകുന്നതാണ് ലേലം നടത്തുന്നതിന് പ്രതിബന്ധമാവുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. തേക്കിന്‍ തടികള്‍ക്ക് കൃത്യമായ കണക്കുപോലുമില്ലെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ
Kerala
• 2 months ago43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ
uae
• 2 months agoതനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്
Kerala
• 2 months agoയുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന
uae
• 2 months agoജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു
oman
• 2 months agoഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months agoഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്
Kerala
• 2 months agoജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല
Kerala
• 2 months agoഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്
Kerala
• 2 months agoതിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഗതാഗത മന്ത്രി
Kerala
• 2 months agoകോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്
Kerala
• 2 months agoമുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 2 months agoലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി
Kerala
• 2 months agoതെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്
National
• 2 months agoഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍
International
• 2 months agoഎ.ഡി.ജി.പി- ആര്.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു
Kerala
• 2 months agoകൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം
Kerala
• 2 months agoശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്
Kerala
• 2 months agoറേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം
ആധാര്‍ പുതുക്കാത്തവര്‍ക്കും പേരുകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളവര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല