HOME
DETAILS
MAL
സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരേ അജ്ഞാത പോസ്റ്റര്‍
backup
May 25 2016 | 22:05 PM
രാജാക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കി ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം എം മണിയെ പരാജയപ്പെട്ടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച സി പി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന് രാജിവയ്ക്കണമെന്ന് രേഖപ്പെടുത്തിയ അജ്ഞാത പോസ്റ്റര്‍ പ്രചരിക്കുന്നു. ഇതിനെതിരെ സി പി എം നേതാക്കള്‍ പ്രതിക്ഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് രാജാക്കാട് , പഴയവിടുതി ടൗണുകളുടെ വിവിധ മേഖലകളില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ സി.പി.എം ജില്ലാ കമ്മറ്റിയംഗം വി.എ കുഞ്ഞുമോന്, രാജാക്കാട് ഏരിയാ സെക്രട്ടറി എം.എന്‍ ഹരിക്കുട്ടന്, ഏരിയാ കമ്മറ്റിയംഗം ബേബിലാല്‍, ലോക്കല്‍ സെക്രട്ടറി ഇ.പി ശ്രീകുമാര്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."