HOME
DETAILS

കലോത്സവനഗരിയിലെ മാന്ത്രികന്‍: എഴുപത്തിയേഴാം വയസിലും മാജിക്കുമായി കൊല്ലം പിള്ള

  
backup
January 17, 2017 | 11:17 AM

%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0

കോട്ടും സൂട്ടും ബൂട്ടും തൊപ്പിയും  അണിഞ്ഞ് നീളന്‍ മീശയും പിരിച്ച് കലോത്സവനഗരിയില്‍ ചെപ്പടി വിദ്യയുമായി 77കാരന്‍.

കൊല്ലം അഷ്ടമുടി സ്വദേശിയായ എസ് ഗോപിനാഥന്‍ പിള്ള എന്ന കൊല്ലം പിള്ള  ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും താണ്ടി കലോത്സവനഗരിയിലുമെത്തിയിരിക്കുന്നത്.

പ്രശസ്ത മാന്ത്രികന്‍ എസ് ശങ്കരപിള്ളയുടെയും കുഞ്ഞമ്മയുടെയും എട്ടാമത്തെ മകനായ പിള്ള മാന്ത്രിക വിദ്യയുമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനവും ചുറ്റി സഞ്ചരിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ എട്ടുഭാഷയും വശമാണ്. കയ്യിലുള്ള രണ്ട് കമ്പി കഷ്ണം കൊണ്ട് ഊരാകുടുക്കുണ്ടാക്കി കാണികളോട് അഴിക്കാന്‍ പറയും.

കാണികള്‍ ഇത് അഴിക്കുന്നതിനിടയില്‍ കയറിനെ വടിയാക്കിയും തുണിയുടെ നിറം മാറ്റിയും ഇദ്ദേഹത്തിന്റെ മാജിക് ഷോയും തുടങ്ങി.

കേരള പര്യടനത്തില്‍ കൂടതലും കുട്ടികളില്‍ ക്ഷമയും ബുദ്ധിവികാസത്തിനും കമ്പികൊണ്ടുള്ള ഊരകുടക്ക് സഹായിക്കുമെന്നത് കൊണ്ട് സ്‌കുളുകള്‍ കേന്ദ്രീകരിച്ചാണ് ഇദ്ദേഹം നടത്തുന്നത്. താന്‍ മായജാലവുമായെത്തിയ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും പിള്ളചേട്ടന്റെ വിദ്യകളുടെ ചുരുളുകളയിക്കാനെത്തി. ഇതോടെ മറ്റുള്ളവരും പിള്ളുചേട്ടന്റെ മാന്ത്രികവിദ്യയുടെ അറിയാനെത്തി.

മാന്ത്രീകവിദ്യയുടെ ചുരുളകളോടൊപ്പം ഉപകരണങ്ങളും പിള്ളചേട്ടന്‍ നല്‍കും. ഇതാണ് പിള്ളചേട്ടന്റെ ഉപജീവനവും. ഭാരതകലകളായി അറിയപ്പെടുന്ന 64ഇനങ്ങളില്‍ ഒന്നായ മാന്ത്രിക വിദ്യയെയും മംഗലം കളിയും വട്ടകളിയും പോലെ ജാലവിദ്യയുംകലോത്സവത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പിള്ളുവേട്ടന്റെ ആഗ്രഹം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago