HOME
DETAILS

രോഹിത് വെമുല അനുസ്മരണ റാലി തടഞ്ഞു; ഹൈദരാബാദ് സര്‍വകലാശാലയ്ക്കു മുന്നില്‍ സംഘര്‍ഷം

  
backup
January 17, 2017 | 11:51 AM

%e0%b4%b0%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%ae%e0%b5%81%e0%b4%b2-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3-%e0%b4%b1%e0%b4%be

ഹൈദരാബാദ്: ഭരണകൂടത്തിന്റെ വിഭാഗീയതയ്ക്ക് ഇരയായി ജീവന്‍ വെടിയേണ്ടി വന്ന രോഹിത് വെമുലയുടെ അനുസ്മരണ റാലി പൊലിസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയ്ക്കു മുന്നില്‍ സംഘര്‍ഷം ഉടലെടുത്തു. റാലി നടത്തിയ വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റെഡിയിലെടുക്കുകയാണ്.

യൂനിവേഴ്‌സിറ്റിക്കുള്ളില്‍ നിന്ന് സമാധാനമായി റാലി നടത്തി പുറത്തേക്കു വരികയായിരുന്ന പ്രതിഷേധക്കാരെയാണ് പൊലിസ് തടഞ്ഞത്. യൂനിവേഴ്‌സിറ്റി കവാടത്തില്‍ വന്‍ പൊലിസ് സന്നാഹത്തോടെയാണ് അധികൃതര്‍ തടഞ്ഞത്. ഇവരെ പുറത്തേക്കു കടത്തിവിട്ടിട്ടില്ല.

അതേസമയം, പുറത്തുള്ളവരെ അകത്തേക്കും കടത്തിവിടാന്‍ പൊലിസ് തയ്യാറായില്ല. രോഹിത്തിന്റെ അമ്മ രാധിക വെമുലയടക്കമുള്ളവരെ പുറത്ത് തടഞ്ഞിരിക്കുകയാണ്. ഉള്ളിലേക്ക് കടന്നെന്നാരോപിച്ച് ഒരു മാധ്യമപ്രവര്‍ത്തകനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  6 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  6 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  6 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  6 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  6 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  6 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  7 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  7 days ago