HOME
DETAILS
MAL
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെറീന രണ്ടാം റൗണ്ടില്‍
backup
January 17 2017 | 12:01 PM
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അമേരിക്കയുടെ സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സ്വിസ് താരം ബെലിന്ത ബെന്‍കിക്കിനെ തകര്‍ത്താണ് സെറീനയുടെ മുന്നേറ്റം. നേരിട്ടുകള്‍ക്കുള്ള സെറ്റിനാണ് ജയം. സ്‌കോര്‍: 6-–4, 6- 3.
പരുക്കിനെ തുടര്‍ന്ന് മൂന്നുമാസം വിശ്രമത്തിലായിരുന്നു സെറീന. അതിനുശേഷമുള്ള ആദ്യ മത്സരമാണിത്. രണ്ടാം റൗണ്ടില്‍ ലുസി സഫറോവയോടാണ് സെറീന ഏറ്റുമട്ടുക.
നിലവിലെ ചാമ്പ്യന്‍ നോവാക് ദ്യോക്കോവിച്ചും രണ്ടാം റൗണ്ടില്‍ കടന്നു. ദ്യോക്കോവിച്ച് സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-–1, 7-–6 (7–4), 6-–2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."