HOME
DETAILS
MAL
ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധം
backup
January 18 2017 | 04:01 AM
മംഗളൂരു: മംഗളൂരു റീഫൈനറി ആന്റ് പെട്രോകെമിക്കല്സിനുവേണ്ടി അഞ്ച് ഗ്രാമങ്ങളില്‍ നിന്ന് 1,011 ഏക്കര്‍ കൃഷി ഭൂമി ഏറ്റെടുക്കാനുള്ള കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരേ കര്‍ഷകരുടെ പ്രതിഷേധം. 2007ല്‍ രണ്ട് ഗ്രാമങ്ങളില്‍ നിന്നായി 2,035 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനവും പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച ഭൂമിയില്‍ 865.34 ഏക്കര്‍ സ്വകാര്യ വ്യക്തികളുടേതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."