HOME
DETAILS

ഭൂമി കൈയേറ്റ കേസ്; എം.എല്‍.എ പണമടച്ച് കേസില്‍നിന്ന് ഒഴിവായി

  
backup
January 18 2017 | 21:01 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d

 

നിലമ്പൂര്‍: ഭൂമി കൈയേറിയെന്ന കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ കോടതിയില്‍ പണമടച്ച് കേസില്‍നിന്ന് ഒഴിവായി. പരാതിക്കാരനു നല്‍കാനുള്ള പണം നല്‍കിയില്ലെങ്കില്‍ എം.എല്‍.എയെ ഫെബ്രുവരി രണ്ടിന് അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ നേരത്തേ കോടതി വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. കേസ് 21ന് വീണ്ടും പരിഗണിക്കാനിരിക്കേയാണ് അവധിക്കു കാത്തുനില്‍ക്കാതെ അതുവരെയുള്ള പരിശസഹിതം ഇന്നലെതന്നെ 1,14,270 രൂപ അടച്ചത്.
മഞ്ചേരിയില്‍ നൂറേക്കറോളം സ്ഥലം വാങ്ങി അന്‍വര്‍ തുടങ്ങിയ മെട്രോ വില്ല ഹൗസിങ് കോംപ്ലക്‌സ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡിന് വീതികൂട്ടുന്നതിന് കുടിയേറ്റ കര്‍ഷകനായ സി.പി ജോസഫിന്റെ 19 സെന്റ് സ്ഥലം വാങ്ങുകയായിരുന്നു. എന്നാല്‍, രാത്രി ജെ.സി.ബി ഉപയോഗിച്ച് റോഡ് ശരിയാക്കുന്നതിന്റെ മറവില്‍ നാല് സെന്റില്‍ കൂടുതല്‍ ഭൂമി അനധികൃതമായി എടുത്തുവെന്നായിരുന്നു പരാതി. 2008ലാണ് ജോസഫ് മഞ്ചേരി സബ് കോടതിയെ സമീപിച്ചിരുന്നത്.
ഈ കേസില്‍ 10 ശതമാനം പലിശ സഹിതം അന്‍വര്‍ 21,22,804 രൂപ നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍, ആറു മാസമായിട്ടും പണം നല്‍കാതിരുന്നതോടെ ജോസഫ് വീണ്ടും കോടതിയെ സമീപിച്ചു. ഈ കേസിലായിരുന്നു കോടതി വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago