HOME
DETAILS
MAL
ആഫ്രിക്കന്‍ നാഷന്‍സ് കപ്പ്: കാമറൂണിനും തുനീഷ്യക്കും ജയം
backup
January 20 2017 | 03:01 AM
ലിബ്രെവില്ലെ: ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ കാമറൂണ്‍, തുനീഷ്യ ടീമുകള്‍ക്ക് വിജയം. കാമറൂണ്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഗ്യുനിയ ബിസാവുവിനെ കീഴടക്കിയപ്പോള്‍ തുനീഷ്യ 1-0ത്തിനു അള്‍ജീരിയയെ വീഴ്ത്തി. ഗാബോണ്‍- ബുര്‍കിന ഫസോ പോരാട്ടം 1-1നു സമനില. നേരത്തെ ഘാന 1-0ത്തിനു ഉഗാണ്ടയെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ മാലി- ഈജിപ്ത് പോരാട്ടം ഗോള്‍രഹിത സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."