HOME
DETAILS
MAL
ലോകായുക്ത നിയമനം ഗവര്‍ണര്‍ തള്ളി
backup
January 20 2017 | 05:01 AM
ബംഗളൂരു: സംസ്ഥാനത്തെ പുതിയ ലോകായുക്തയുടെ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശം ഗവര്‍ണര്‍ വജുഭായി വാല തള്ളി. കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി. വിശ്വനാഥ ഷെട്ടിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് ഗവര്‍ണര്‍ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."