HOME
DETAILS
MAL
ആയുധങ്ങളുമായി യുവാവ് അറസ്റ്റില്‍
backup
January 20 2017 | 05:01 AM
ഷില്ലോങ്: ആയുധങ്ങളും വെടിക്കോപ്പുകളുമായി യുവാവിനെ മേഘാലയ പൊലിസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഗാരോ ഹില്‍ ജില്ലയില്‍ നിന്നാണ് തെങ്മന്‍ ഡി. ഷിരയെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വെടിക്കോപ്പുകള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."