HOME
DETAILS
MAL
എന്‍.ടി.ആറിനെ അനുസ്മരിച്ചു
backup
January 20 2017 | 05:01 AM
ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപക നേതാവും മുന്‍മുഖ്യമന്ത്രിയുമായ എന്‍.ടി രാമറാവുവിന്റെ 21ാം ചരമ വാര്‍ഷികം ആചരിച്ചു. ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാക കരയിലെ എന്‍.ടി.ആര്‍ സ്മൃതി മണ്ഡപത്തില്‍ ബന്ധുക്കള്‍ പുഷ്പാര്‍ച്ചന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."