HOME
DETAILS
MAL
ചര്‍ച്ച നടത്തി
backup
January 20 2017 | 05:01 AM
ജിദ്ദ: സഊദിയിലെത്തിയ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഇന്ത്യന്‍ സ്ഥാനപതി അഹ്മദ് ജാവേദുമായി കൂടിക്കാഴ്ച്ച നടത്തി. കെ.എം.സി.സി നേതാക്കളായ അഡ്വ.അനീര്‍ ബാബു , അസീസ് വെങ്കിട്ട , തെന്നല മൊയ്ദീന്‍കുട്ടി , നിഷാഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."