HOME
DETAILS
MAL
പ്രഫുല്‍ പട്ടേല്‍ ഫിഫ ഫിനാന്‍സ് കമ്മിറ്റി അംഗം
backup
January 21 2017 | 03:01 AM
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെ ഫിഫയുടെ ഫിനാന്‍സ് കമ്മിറ്റി അംഗമായി നിയമിച്ചു. നാലു വര്‍ഷത്തേക്കാണു നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പട്ടേലിനെ എഷ്യന്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) സീനിയര്‍ വൈസ് പ്രസിഡന്റായും നിയമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."