HOME
DETAILS
MAL
റോമ ക്വാര്‍ട്ടറില്‍
backup
January 21 2017 | 03:01 AM
മിലാന്‍: സംപ്‌ഡോറിയയെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് റോമ ഇറ്റാലിയന്‍ കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. നൈന്‍ഗോലാന്റെ ഇരട്ട ഗോളുകളും എഡിന്‍ സെക്കോ, എല്‍ ഷരാവി എന്നിവരുടെ ഗോളുകളുമാണ് റോമയ്ക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. ക്വാര്‍ട്ടറില്‍ സെസനയാണ് റോമയുടെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."