HOME
DETAILS
MAL
പെട്രോള്‍ പമ്പുടമകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു
backup
January 21 2017 | 13:01 PM
തിരുവനന്തപുരം: പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട പുതിയ നയങ്ങളില്‍ പ്രതിഷേധിച്ച് പമ്പുടമകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു.
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
23 ന് തിങ്കളാഴ്ച 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ടു പ്രതിഷേധിക്കാനാണ് ഓള് കേരളാ ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരുന്നത്.
പുതിയ പമ്പുകള്‍ക്ക് അനുമതി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പെടുത്തി ഏകജാലക സംവിധാനം നടപ്പിലാക്കുക, ക്രമക്കേടുകള്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധിക്കാന്‍ പമ്പുടമകള്‍ തീരുമാനിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."