HOME
DETAILS
MAL
കെ.എസ്.ടി.യു സമ്മേളനം: അന്തിമരൂപമായി
backup
January 23 2017 | 03:01 AM
കോഴിക്കോട് : വിദ്യാഭ്യാസമൂല്യങ്ങളുടെ വീണ്ടെടുപ്പിന് എന്ന പ്രമേയവുമായി ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ മണ്ണാര്‍ക്കാട്ട് നടക്കുന്ന കെ.എസ്.ടി.യു 38-ാം സംസ്ഥാന സമ്മേളനത്തിന് അന്തിമരൂപമായി. അഞ്ചിന് രാവിലെ പത്തിന് പ്രസിഡന്റ് സി. പി ചെറിയ മുഹമ്മദ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."