HOME
DETAILS
MAL
കെയര്‍ പദ്ധതി: രണ്ടാംഘട്ടത്തിന് അപേക്ഷ ക്ഷണിച്ചു
backup
January 02 2018 | 08:01 AM
ചെമ്മാട്: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ദഅ്വാ ആന്‍ഡ് കംപാരറ്റീവ് റിലീജിയന്‍ നടത്തുന്ന കെയറിന്റെ രണ്ടാം ഘട്ടത്തിലേക്കു മഹല്ലുകളില്നിന്നോ സംഘടനകളില്‍നിന്നോ അപേക്ഷകള്‍ സ്വീകരിക്കുന്നു. കൗമാരപ്രായക്കാരായ വിദ്യാര്‍ഥികള്‍ക്കു വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബോധവല്‍ക്കരണ ക്ലാസാണ് കെയര്‍ പദ്ധതിയില്‍ ആവിഷ്കരിച്ചിട്ടുള്ളത്. 15നും 20നും മധ്യേ പ്രായമുള്ളവരില്‍നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. 15നു മുന്‍പായി ബന്ധപ്പെടണം. ഫോണ്‍: 9633870755.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."