HOME
DETAILS
MAL
ചൈനീസ് സമ്പദ്‌വ്യവസ്ഥക്ക് 6.7 ശതമാനം വളര്‍ച്ച
backup
January 23 2017 | 03:01 AM
ബെയ്ജിങ്: കഴിഞ്ഞ വര്‍ഷം സമ്പദ്‌വ്യവസ്ഥക്ക് 6.7 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതായി ചൈന അറിയിച്ചു.
6.5 മുതല്‍ ഏഴു ശതമാനം വളര്‍ച്ചയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 2015ല്‍ ചൈനീസ് സമ്പദ് വ്യവസ്ഥക്ക് 6.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."