HOME
DETAILS
MAL
കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കാര്‍ക്കെതിരായ ഉത്തരവ് അട്ടിമറിച്ചതായി റിപ്പോര്‍ട്ട്
backup
January 24 2017 | 04:01 AM
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിക്കാരെ പുറത്താക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ മലയാളം ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടിയന്തിര നടപടി വേണമെന്ന സഹകരണ വകുപ്പിന്റെ ഉത്തരവ് കണ്‍സ്യൂമര്‍ഫെഡ് പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നടപടി വൈകിയതോടെ ആരോപണ വിധേയര്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയതായും നടപടിയില്‍ നിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."