HOME
DETAILS
MAL
ക്ഷേത്രത്തിലെ ഊട്ടുപുര കെട്ടിടത്തില്‍ സ്‌ഫോടനം; രണ്ട് പേര്‍ക്ക് പരുക്ക്
backup
January 24 2017 | 06:01 AM
പോട്ടൂര്‍: ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ ഊട്ടുപുര കെട്ടിടത്തില്‍ സ്‌ഫോടനം. രണ്ട് പേര്‍ക്ക് പരുക്ക്. കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. പുലര്‍ച്ചെ നടക്കുന്ന എഴുന്നളളിപ്പിന് വാദ്യക്കാര്‍ പോയതിനാല്‍ വന്‍ദുരന്തം ഒഴിവായി. വാദ്യക്കാര്‍ക്ക് താമസിക്കാനായി ഇട്ടതായിരുന്നു ഊട്ടുപുര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."