HOME
DETAILS

അധ്യാപകരുടെ അധിക തസ്തിക: സൂപ്പര്‍ ചെക്ക് സെല്‍ പരിശോധന ഒരുമാസം കൂടി

  
backup
January 03 2018 | 19:01 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധിക തസ്തിക അനുവദിച്ചതുമായി ബന്ധപ്പെട്ട് സൂപ്പര്‍ ചെക്ക് സെല്ലിന്റെ പരിശോധന ഒരുമാസംകൂടി ദീര്‍ഘിപ്പിച്ചു. 2016-17, 2017-18 വര്‍ഷങ്ങളില്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി വര്‍ധിപ്പിച്ച അധിക തസ്്തിക സംബന്ധിച്ച കര്‍ശന പരിശോധനയാണ് ജനുവരി 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായിരിക്കുന്നത്്. 2017 ഡിസംബറില്‍ തന്നെ പരിശോധന പൂര്‍ത്തിയാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദേശം. ക്രിസ്മസ് പരീക്ഷ, തുടര്‍ന്നുണ്ടായ സ്‌കൂള്‍ അവധി എന്നീ കാരണങ്ങളാലാണ് ഇപ്പോള്‍ ഒരുമാസംകൂടി പരിശോധനക്ക് സമയം അനുവദിച്ചിരിക്കുന്നത്്.
2016 ജനുവരി 29ന് ശേഷം എയ്ഡഡ് സ്‌കൂളുകളിലുണ്ടായ അധിക തസ്തികകള്‍ അനുവദിക്കുന്നതിനായി സ്പാര്‍ക്കില്‍ നല്‍കിയ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ ശരിയാണോ, ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് സൂപ്പര്‍ ചെക്ക് സെല്‍ പരിശോധനക്ക് വിധേയമാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago