HOME
DETAILS
MAL
തീവ്രവാദം; പാകിസ്താന് ഇരട്ടത്താപ്പെന്ന് നിക്കി ഹാലെ
backup
January 04 2018 | 02:01 AM
വാഷിങ്ടണ്‍: തീവ്രവാദവുമായി ബന്ധപ്പെട്ട് പാകിസ്താന് നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ.
പാകിസ്താന് ഈ ഇരട്ടത്താപ്പ് നയം ആരംഭച്ചിട്ട് വര്‍ഷങ്ങളായി. പാകിസ്താന് നല്കുന്ന സഹായം റദ്ദാക്കിയതിന് വ്യക്തമായ കാരണമുണ്ട്. തങ്ങളോടൊപ്പം പ്രവര്ത്തിക്കുന്നതിന്റെകൂടെ അഫ്ഗാനില്‍ യു.എസ് സൈന്യത്തെ അക്രമിക്കുന്ന തീവ്രവാദികള്‍ക്ക് അവര്‍ അഭയവും നല്കുന്നു.
ഇത് അനുവദിക്കില്ല. തീവ്രവാദത്തിനെതിരേ പോരാടുന്നതില്‍ പാകിസ്താനില്‍ നിന്ന് കൂടുതല്‍ സഹകരണം തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് നിക്കി ഹാലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."