HOME
DETAILS
MAL
ജിഷ്ണുവിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം
backup
January 24 2017 | 17:01 PM
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സാങ്കേതിക സര്‍വകലാശാല സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ജിഷ്ണു കോപ്പിയടിച്ചതായി അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോപ്പിയടിച്ചാല്‍ പരീക്ഷയുടെ അന്നേദിവസം തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സര്‍വകലാശാല നിയമം. എന്നാല്‍ കോളജ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സര്‍വകലാശാല സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."