HOME
DETAILS
MAL
ബ്രസീല്‍- കൊളംബിയ പോരാട്ടം നാളെ
backup
January 24 2017 | 19:01 PM
റിയോ ഡി ജനീറോ: കൊളംബിയന്‍ വിമാന ദുരന്തത്തില്‍ മരിച്ച ഷപ്പെകോയെന്‍സ് താരങ്ങളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായുള്ള സൗഹൃദ ഫുട്‌ബോളില്‍ നാളെ ബ്രസീല്‍- കൊളംബിയ പോരാട്ടം. നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.15നാണ് മത്സരം. വെറ്ററന്‍ മുന്നേറ്റ താരം റൊബീഞ്ഞോ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. നെയ്മറടക്കമുള്ള പ്രമുഖര്‍ കളിക്കാനിറങ്ങില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."