HOME
DETAILS
MAL
ലോ കോളജുകളില്‍ ഇന്ന് പഠിപ്പുമുടക്ക്
backup
January 25 2017 | 05:01 AM
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ ലോ കോളജുകളില്‍ ഇന്ന് പഠിപ്പു മുടക്ക്. എ ബി വി പിയും കെ എസ് യുവും സംയുക്തമായാണ് പഠിപ്പു മുടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."