HOME
DETAILS
MAL
അംശാദായ തുക വര്‍ധിപ്പിച്ചു
backup
January 04 2018 | 08:01 AM
മലപ്പുറം: കേരളാ ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളുടെ പ്രതിമാസ അംശാദായം ജനുവരി മുതല്‍ 50 രൂപയാക്കി വര്‍ധിപ്പിച്ചു. മുന്‍കൂറായി അടച്ചവരും ബാക്കി തുക അടക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."