HOME
DETAILS
MAL
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
backup
January 25 2017 | 06:01 AM
കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിനു നേരെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ത്തു മുന്നേറിയ സമരക്കാര്‍ക്കു നേരെ പൊലിസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."