HOME
DETAILS
MAL
കെജ്രിവാളിന് വധഭീഷണി; ഡല്‍ഹി പൊലിസ് അന്വേഷിക്കുന്നു
backup
January 26 2017 | 04:01 AM
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വധഭീഷണി. അദ്ദേഹത്തിന്റെ ഔദ്യോഗിക മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.
റിപ്പബ്ലിക് ദിനത്തിന് നാലുപേരടങ്ങുന്ന സംഘം കെജ്രിവാളിനെ അക്രമിക്കുമെന്നാണ് അജ്ഞാതന്റെ സന്ദേശം. സന്ദേശത്തെ കുറിച്ച് ഡല്‍ഹി പൊലിസ് അന്വേഷണം ആരംഭിച്ചതായി ഔദ്യേഗിക വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."